5 മാസം പ്രായമായ പെണ്‍കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
Dec 2, 2016, 11:04 IST
കുമ്പള: (www.kasargodvartha.com 02/12/2016) അഞ്ചു മാസം പ്രായമായ പെണ്‍കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബംബ്രാണയിലെ ഒ.എം. സിദ്ദീഖ്- സഫിയ ദമ്പതികളുടെ മകള്‍ ആയിശയാണ് മരിച്ചത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചു ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചു ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
Keywords: Kasaragod, Kerala, Kumbala, Death, Obituary, Baby, Treatment, 5 month old baby dies after illness.