നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു
Apr 2, 2015, 15:20 IST
പുത്തിഗെ: (www.kasargodvartha.com 02/04/2015) നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. മുഹിമ്മാത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ദാവണ്‍ഗരെയിലെ പരേതനായ സല്‍മാന്‍-മുബീന ബാനു ദമ്പതികളുടെ മകന്‍ മാലിക് റിയാന്‍ (10) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.
മൃതദേഹം മുഹിമ്മാത്തില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം സ്വദേശമായ ദാവണ്‍ഗരെയിലേക്ക് കൊണ്ടുപോകും. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മുഹിമ്മാത്ത് ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി. മുഹിമ്മാത്തില്‍ താമസിച്ചുപഠിച്ചുവരികയായിരുന്നു റിയാന്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
Keywords: Kasaragod, Kerala, Student, died, Obituary, Riyan, Muhimmath, Study, 4th class Student dies.
Advertisement: