ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
Jan 21, 2017, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 21/01/2017) ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പെരിയ പാലടുക്കത്തെ കൊട്ടന്‍ ആചാരിയുടെ മകന്‍ കെ രാമചന്ദ്രന്‍ (47) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 14ന് പുല്ലൂര്‍ കോളോത്ത് വെച്ചുണ്ടായ അപകടത്തിലാണ് രാമചന്ദ്രന് ഗുരുതരമായി പരിക്കേറ്റത്. വൈകുന്നേരം മൂന്ന് മണിയോടെ ബൈക്കില്‍ ബാങ്കിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമചന്ദ്രനെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
മാതാവ്: ശിശില. ഭാര്യ: സരള. മക്കള്‍: ഹരിത, അര്‍ജുന്‍. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, നളിനാക്ഷി, ഉഷാകുമാരി, ഉമാവതി.
Keywords : Kasaragod, Bike, Car, Accident, Injured, Death, Periya, Hospital, Treatment, Obituary, 47 Year old man dies in accident.