40 കാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
Dec 3, 2015, 08:39 IST
പെരിയാട്ടടുക്കം: (www.kasargodvartha.com 03/12/2015) കൂലിതൊഴിലാളിയായ 40 കാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പനയാല്‍ നെല്ലിയടുക്കം സ്വദേശിയായ സുരേന്ദ്രനെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പെരിയാട്ടടുക്കം വട്ടത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മാസങ്ങളായി ഭാര്യയ്ക്കും മകനുമൊപ്പം സുരേന്ദ്രന്‍ ഈ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഭാര്യയും മകനും പുറത്തുപോയസമയത്തായിരുന്നു സംഭവം. മദ്യത്തിന് അടിമയാമ് സുരേന്ദ്രന്‍. ഇതുമൂലമുണ്ടായ മാനസികപ്രശ്‌നമായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Obituary, Suicide, Kerala, Periyattadukkam, Kasargod, 40 year old found dead hanged, Surendran