അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു
Sep 11, 2018, 12:23 IST
മുള്ളേരിയ: (www.kasargodvartha.com 11.09.2018) തലച്ചോറ് സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. കാറഡുക്ക കോളിയടുക്കം പൈക്കാനയിലെ ഉദയന്‍- ജയശ്രീ ദമ്പതികളുടെ മകള്‍ വൈശാലിയാണ് മരിച്ചത്.
ദീര്‍ഘകാലമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പി വൈശാഖ് (ഏഴ്) ഏക സഹോദരനാണ്.
ദീര്‍ഘകാലമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പി വൈശാഖ് (ഏഴ്) ഏക സഹോദരനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, 4 year old died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, 4 year old died after illness
< !- START disable copy paste -->