വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 4 വയസ്സുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട് മരിച്ചു
Jul 14, 2018, 22:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14.07.2018) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ചെറുവത്തൂര്‍ തുരുത്തി വറ്റിലമാട്ടെ ബാബു - ദിവ്യ ദമ്പതികളുടെ മകന്‍ ധ്യാൻ ബാബു (നാല്) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് അല്‍പ്പംദൂരെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍ അബദ്ധത്തില്‍ വീണതാണെന്ന് സംശയിക്കുന്നു.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ദമ്പതികളുടെ ഏക മകനാണ് മരിച്ച ജാന്‍ ബാബു. ബാബു (മസ്കറ്റ് )- ദിവ്യ (ചീമേനി പള്ളിപ്പാറ ) ദമ്പതികളുടെ ഏകമകനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Obituary, Boy, Kasaragod, Dhyan Babu, 4 year old child drowned to death
< !- START disable copy paste -->