32കാരി വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍
Jul 30, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 30/07/2016) 32കാരിയായ ഭര്‍തൃമതിയെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ബീംബുങ്കാല്‍ അമ്മങ്കോട്ടെ വിശ്വംഭരന്റെ ഭാര്യ അനിതകുമാരിയെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനടുത്ത് കട നടത്തുന്ന വിശ്വംഭരന്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയപ്പോഴാണ് ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: അഭിഷേക്, അഭയ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: പ്രേമ, അനില്‍കുമാര്‍.
Keywords : Death, Obituary, House, Husband, Kundamkuzhi, Anitha Kumari.