ചികിത്സയിലായിരുന്ന 3 വയസുകാരി മരിച്ചു
Sep 15, 2014, 18:43 IST
പള്ളിക്കര: (www.kasargodvartha.com 15.09.2014) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു. ചേറ്റുകുണ്ട് കണ്ടത്തില്‍ വീട്ടില്‍ എം.വി അശോകന്‍ - സൗമ്യ ദമ്പതികളുടെ മകള്‍ അനുഷ്മയാണ് മരിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
Keywords : Pallikara, Death, Obituary, Kasaragod, Hospital, Treatment, Anushma.