പനിബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു
Aug 2, 2016, 09:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 02/08/2016) പനിബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു. മീഞ്ച സന്തടുക്ക ബരയടുക്കം അരസു സംഘം ക്ഷേത്ര ഭണ്ഡാര വീട്ടിലെ സായി നാഥിന്റെ മകന്‍ ഗൗതമാണ് മരിച്ചത്.
പനി ബാധിച്ച് ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പനി മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: പുഷ്പ. ദമ്പതികളുടെ ഏകമകനാണ്.

Keywords: Kasaragod, Kerala, Manjeshwaram, Death, Obituary, Fever, 3 year old dies after fever.