വിവാഹം നിശ്ചയിച്ച യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Mar 16, 2014, 15:35 IST
കാസര്‍കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ള ചേനക്കോട്ടെ മൊയ്തീന്‍ കുട്ടി-അസ്മ ദമ്പതികളുടെ മകള്‍ ഷാഹിന(22)യാണ് മരിച്ചത്.
Also Read:
പുരുഷ വൈകൃത സമീപനം സ്ത്രീകളോട്
Keywords: Marriage, Kasaragod, Kerala, Obituary, Girl, Shahina, Patla, Moideen
Advertisement:
ശനിയാഴ്ച ഉച്ചയോടെ വീട്ടുകാര്‍ പുറത്തു പോയ സമയത്താണ് സംഭവം.
നാലു മാസം മുമ്പ് ഒരു യുവാവുമായി ഷാഹിനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സഹോദരങ്ങള്‍: നൗഷാദ്, സമീറ, സാബിറ. പട്ള വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നാലു മാസം മുമ്പ് ഒരു യുവാവുമായി ഷാഹിനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സഹോദരങ്ങള്‍: നൗഷാദ്, സമീറ, സാബിറ. പട്ള വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പുരുഷ വൈകൃത സമീപനം സ്ത്രീകളോട്
Keywords: Marriage, Kasaragod, Kerala, Obituary, Girl, Shahina, Patla, Moideen
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍