city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രക്താണുക്കളുടെ കുറവ്; 2 വയസു പ്രായമുള്ള കുഞ്ഞ് മരിച്ചു

അജാനൂര്‍: (www.kasargodvartha.com 13/08/2016) ജന്മനാ രക്താണുക്കളുടെ കുറവ് ബാധിച്ച രണ്ടു വയസു പ്രായമായ കുഞ്ഞ് മരിച്ചു. ആവിയിലെ ആബിദ- സാഹിദ ദമ്പതികളുടെ മകന്‍ അര്‍മാനാണ് മരിച്ചത്. രക്താണുക്കളുടെ കുറവ് കാരണം ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: അര്‍മിസ, അമര്‍.

മൃതദേഹം അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
രക്താണുക്കളുടെ കുറവ്; 2 വയസു പ്രായമുള്ള കുഞ്ഞ് മരിച്ചു

Keywords:  Kasaragod, Kerala, Ajanur, Death, Obituary, 2 year dies after illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia