എന്‍ഡോസള്‍ഫാന്‍: പുല്ലൂര്‍പെരിയയില്‍ ഏഴു വയസുകാരിയുള്പെടെ രണ്ടു പേര് മരിച്ചു
Oct 4, 2014, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2014) പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടു പേര് കൂടി മരിച്ചു. പെരിയ ആയമ്പാറയിലെ ശ്യാംഭട്ട്ഉഷാ കുമാരി ദമ്പതികളുടെ മകള്‍ ശ്രേയസ് ശര്‍മ(ഏഴ്), പെരിയ ബസാറിനടുത്ത നഫീസ(60) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ശ്രേയ മരിച്ചത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ തയ്യാറാക്കിയ ദുരിതബാധിതരുടെ പട്ടികയില്‍ ശ്രേയ ഉള്പെട്ടിരുന്നു. ജന്മനാ തന്നെ ശരീരം ശോഷിച്ച് അവശ നിലയിലായിരുന്ന കുട്ടിയെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.
ദുരിതബാധിതയായ നഫീസ അവിവാഹിതയാണ്. ആഇശാബി, അബ്ബാസ്, മുഹമ്മദ്, കുഞ്ഞാമദ്, മൂസക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
Also Read:
ദസ്റ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 മരണം
Keywords: Kasaragod, Kerala, Died, Obituary, Endosulfan, Panchayath, Hospital, Treatment, 2 Endosulfan victims dies.
Advertisement: