റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 2 പേര്‍ മരിച്ചു
Dec 14, 2018, 23:21 IST
പൊയിനാച്ചി: (www.kasargodvartha.com 14.12.2018) റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. ബട്ടത്തൂര്‍ നെല്ലിയടുക്കത്തെ ശീനിവാസ് നായിക് (60), സന്തോഷ് (55) എന്നിവരാണ് മരിച്ചത്. രാത്രി 9.30 മണിയോടെ ദേശീയപാതയില്‍ ബട്ടത്തൂരിലാണ് അപകടം.
പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറാണിടിച്ചതെന്ന് നാട്ടുകാര്‍ അറിയിച്ചു. ശ്രീനിവാസ് ചെങ്കള ആശുപത്രിയിലെത്തുമ്പോഴും മരിച്ചിരുന്നു. സന്തോഷ് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ബേക്കല്‍ പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ശൈലാവതിയാണ് സന്തോഷിന്റെ ഭാര്യ. മക്കള്‍: ശ്യാമിലി, ശാലിനി, ശ്യാം പ്രസാദ്, ശരണ്‍. ശ്രീനിവാസ നായക്കിന്റെ ഭാര്യ: ജ്യേതി. മക്കള്‍: പ്രിയ, സതീഷ്, സജീന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Poinachi, Accident, Kasaragod, Death, Top-Headlines, News, Obituary, Car-Accident, 2 dies in accident
< !- START disable copy paste -->