അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടര വയസുകാരന്‍ മരിച്ചു
Mar 16, 2018, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 16.03.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടര വയസുകാരന്‍ മരിച്ചു. ചെമ്മനാട് ചേക്കരംകോഡ് ഹൗസില്‍ അന്‍സാരി- ജുമാന ദമ്പതികളുടെ മകന്‍ അസാന്‍ (രണ്ടര) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.
ഏക സഹോദരി ആഇശ ഷഹാന (എല്‍കെജി വിദ്യാര്‍ത്ഥിനി). മൃതദേഹം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഏക സഹോദരി ആഇശ ഷഹാന (എല്‍കെജി വിദ്യാര്‍ത്ഥിനി). മൃതദേഹം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Chemnad, 2 and half year old died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Chemnad, 2 and half year old died after illness