അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 19കാരി മരിച്ചു
May 29, 2017, 10:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 29.05.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 19 കാരി മരിച്ചു. പന്നിപ്പാറയിലെ കോപ്പ അബ്ദുല്‍ ഖാദര്‍ - ഫാത്വിമ ദമ്പതികളുടെ മകള്‍ ആമിനത്ത് നാദിയ (19) യാണ് മരിച്ചത്.
സഹോദരങ്ങള്‍: നഹീഫ് (എഞ്ചിനീയര്‍), നാഫിയ (മാലിക്ദിനാര്‍ ബീഫാം വിദ്യാര്‍ത്ഥിനി), തമീം (ഹിഫ്ള് കോളജ് വിദ്യാര്‍ത്ഥി). മൃതദേഹം പഴയ കോപ്പ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Vidya Nagar, Obituary, Girl, Treatment, Hospital, Kasaragod, Aminath Nadiya.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.