city-gold-ad-for-blogger
Aster MIMS 10/10/2023

ജോലിക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിനിടെ 18കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പരിയാരം: (www.kasargodvartha.com 19.11.2019) ജോലിക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിനിടെ 18കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാത്തില്‍ കുറുക്കുട്ടിയിലെ ടി വി തമ്പാന്‍- കുളപ്പുറത്തെ കിഴക്കെപ്പുരയില്‍ ബിന്ദു ദമ്പതികളുടെ മകന്‍ കെ പി ആദര്‍ശിനെ (18)യാണ് കുളപ്പുറത്തെ വല്ല്യമ്മയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏമ്പേറ്റ് നിര്‍മ്മല ഐ ടി സിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഡിപ്ലോമ കോഴ്സ് കഴിഞ്ഞ ആദര്‍ശ് രണ്ടു ദിവസം മുമ്പ് എറണാകുളത്തെ ഇലകട്രോ ണിക്‌സ് സ്ഥാപനത്തില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിന് ഹാജരായിരുന്നു. ജോലിക്ക് ഹാജരാവാന്‍ സ്ഥാപനം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് തൂങ്ങിമരിച്ചത്.

ഏക സഹോദരി: തീര്‍ത്ഥ. (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).

ജോലിക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിനിടെ 18കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Hanged, Death, Obituary, Top-Headlines, payyannur, 18 year old found dead hanged
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia