വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17കാരി മരിച്ചു
Apr 12, 2017, 16:23 IST
കാസര്‍കോട്: (www.kasargodvartha.com 12/04/2017) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17കാരി മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് ലക്ഷം വീട് കോളനിക്ക് സമീപത്തെ അബ്ദുല്‍ സലീമിന്റെ മകള്‍ ഷബ്‌നയാണ് മരിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ബുധനാഴ്ച രാവിലെ ആശുപത്രിയിലെത്തിയതായിരുന്നു ഷബ്‌ന. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ വയറ്റില്‍ അസ്വസ്ഥതയുള്ളത് കാരണം ഷബ്‌ന വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ബുധനാഴ്ച രാവിലെ ഛര്‍ദിയും വയറിളക്കവും വന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. വയറുവേദന കാരണം ഷബ്‌നയ്ക്ക് രണ്ട് മാസത്തോളം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.
മാതാവ്: ശബാന. ഏകസഹോദരി ഫാത്വിമത്ത് ഷൈമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Hospital, Eriyal, Obituary, Student, Shabna, Blarcode, Treatment.