അസുഖത്തെ തുടര്‍ന്ന് 16 വയസുകാരന്‍ മരിച്ചു
Sep 23, 2014, 15:33 IST
കൊളത്തൂര്‍: (www.kasargodvartha.com 23.09.2014) അസുഖത്തെ തുടര്‍ന്ന് 16 വയസുകാരന്‍ മരിച്ചു. കരിയത്ത് ചെരപ്പാറയിലെ മുഹമ്മദിന്റെ മകന്‍ യൂസുഫ് ആണ് മരിച്ചത്.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: മറിയം. സഹോദരങ്ങള്‍: യൂനുസ്, ഇല്യാസ്, ഖമറുന്നീസ, ഖയറുന്നീസ, ആഇശ, താഹിറ, ഫാത്വിമ, ഖദീജ, സുഹൈബ.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: മറിയം. സഹോദരങ്ങള്‍: യൂനുസ്, ഇല്യാസ്, ഖമറുന്നീസ, ഖയറുന്നീസ, ആഇശ, താഹിറ, ഫാത്വിമ, ഖദീജ, സുഹൈബ.
Keywords : Death, Obituary, Kasaragod, Kerala, Kolathur, Student, Yusuf, Muhammed.