city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന 16കാരൻ മരിച്ചു

A young boy, Nisamuddin Abdulla (Nizamuddeen Bendichal), Passes Away in Kasaragod
Photo: Arranged

● ചെറുപ്രായത്തിൽ തന്നെ അസുഖം ബാധിച്ചിരുന്നു 
● നിരവധി ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു
● ബെണ്ടിച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

ചട്ടഞ്ചാൽ: (KasargodVartha) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. ബെണ്ടിച്ചാലിലെ തിട്ടയിൽ ഇബ്രാഹിം - റുഖ്‌യ ദമ്പതികളുടെ മകൻ നിസാമുദ്ദീൻ അബ്ദുല്ലയാണ് മരിച്ചത് 

ചെറുപ്രായത്തിൽ തന്നെ അസുഖം ബാധിച്ച് നിരവധി ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച അസുഖം മൂർച്ഛിച്ച് കാസർകോട് കെയർവെൽ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത് 

സഹോദരങ്ങൾ: നാസിം, നൂർജഹാൻ, നുസ്‌രിയ, നുസ്രത്. ബെണ്ടിച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

#KeralaNews #Kasaragod #Obituary #RIP #Teenager #Hospital

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia