14 വര്‍ഷത്തെ ചികിത്സ; സഹോദരങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമവും പാഴായി, സീനത്ത് കണ്ണടച്ചു
Sep 19, 2018, 10:41 IST
പടന്നക്കാട്: (www.kasargodvartha.com 19.09.2018) അസുഖത്തെ തുടര്‍ന്ന് 14 വര്‍ഷമായി ചികിത്സയിലായിരുന്ന പടന്നക്കാട്ടെ കെ പി സീനത്ത് (40) ഒടുവില്‍ കണ്ണടച്ചു. സഹോദരങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമവും ഇതോടെ പാഴായി. വൃക്കരോഗം ബാധിച്ച സീനത്ത് കഴിഞ്ഞ 14 വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്തു വരികയായിരുന്നു.
ചികിത്സയ്ക്കായി വീടും സ്ഥലവും വരെ വിറ്റിരുന്നു. അവസാന നാളുകളില്‍ വാടക വീട്ടിലായിരുന്നു താമസം. തുടര്‍ ചികിത്സയുടെ വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് സഹോദരങ്ങള്‍ കൂടെ നില്‍ക്കുകയും നാട്ടുകാരും പടന്നക്കാട് ജമാഅത്ത് കമ്മിറ്റിയും വിവിധ സാമൂഹിക, സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും സഹകരണം നല്‍കി മുന്നോട്ട് വന്നെങ്കിലും സീനത്തിനെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Padannakad, 14 years Treatment; Zeenath passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Padannakad, 14 years Treatment; Zeenath passes away
< !- START disable copy paste -->