ചികിത്സയിലായിരുന്ന 14 വയസുകാരി മരിച്ചു
Sep 14, 2013, 14:37 IST
മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 14 വയസുകാരി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലെ കെ.ബി ഹമീദ്-നിഷ ദമ്പതികളുടെ മകള്‍ ഇര്‍ഫാനയാണ് മരിച്ചത്.
സഹോദരങ്ങള്‍: ഹസീന, ജബീന, സഫ്വാന. മൃതദേഹം കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Mogral Puthur, Obituary, Kasaragod, Kerala, 14 Year old, Irfana, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: