പേരക്ക പറിക്കുന്നതിനിടയില്‍ 80 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണ് 14കാരന് മരിച്ചു
May 11, 2012, 09:33 IST
ഉപ്പള: പേരക്ക പറിക്കുന്നതിനിടയില്‍ കാല്‍തെന്നി 80 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് 14 വയസ്സുകാരന് ദാരുണമായി മരിച്ചു. തച്ചിലമ്പാറയില് അല്‍ബാഷ-സുഹറ ദമ്പതികളുടെ മകന് ആദില്ബാഷയാണ് മരിച്ചത്.
ഉപ്പള പപ്പായത്തൊട്ടില് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കോണ്‍ക്രിറ്റ് ഷെഡിന് മുകളില്‍ കയറി പേരക്കപറിക്കവെ കാല് തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. പപ്പായത്തൊട്ടിയിലെ വീട്ട് ജോലിക്ക് നില്ക്കുന്ന ഉമ്മയോടൊപ്പമായിരുന്നു ആദില്ബാഷ താമസിച്ചിരുന്നത്. ഉപ്പള ഫയര്‍ഫോഴ്സ് എത്തിയാണ് ആദില്ബാഷയുടെ മൃതദേഹം പുറത്തെടുത്തത്.

Keywords: kasaragod, Kerala, Uppala, Obituary, boy