ടി വിയുടെ റിമോട്ട് വാങ്ങിയതില്‍ മനംനൊന്ത് 14 കാരി കിണറില്‍ ചാടി മരിച്ചു
Jun 17, 2018, 12:25 IST
മഞ്ചേശ്വരം:(www.kasargodvartha.com 17/06/2018) ടി.വിയുടെ റിമോട്ട് വാങ്ങിയതില്‍ മനംനൊന്ത് 14 കാരി കിണറില്‍ ചാടി മരിച്ചു. കുഞ്ചത്തൂരിലെ ജയന്തന്റെ മകള്‍ പ്രതിഭ (14) യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഉപ്പളയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി പുറത്ത് എടുക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു. വിവരമറിഞ്ഞു മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പാടി പി എച്ച്. സി യിലേക് മാറ്റി. ഞായറഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കുമെന്ന് മഞ്ചേശ്വം എസ് ഐ ഷാജി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Death, Suicide, Obituary, Deadbody, Postmortem,Fire force,14 year girl commit suicide