പുഴയില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന് മുങ്ങി മരിച്ചു
Jul 29, 2012, 23:00 IST
ഉപ്പള: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന് മുങ്ങി മരിച്ചു. ഉപ്പള പത്വാടിയിലെ ഇബ്രാഹിമിന്റെ മകന് ബിലാലാണ് മരിച്ചത്. മംഗല്പാടി സ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയാണ്. പത്വാടി പുഴയിലാണ് അപകടം. മാതാവ്: ജമീല. സഹോദരങ്ങള്‍: ഇര്ഫാന്, ഇര്‍ഷാദ്, അനീസ്, ഇര്‍ഫാന, മൈമൂന.
Summery: 13 year old drowned in Uppala Pathvady River