കളിക്കുന്നതിനിടെ വീണു പരിക്കേറ്റ 12 വയസുകാരൻ ആശുപത്രിയിൽ മരിച്ചു
Jul 24, 2021, 18:59 IST
മേൽപറമ്പ്: (www.kasargodvartha.com 24.07.2021) കളിക്കുന്നതിനിടെ വീണു പരിക്കേറ്റ 12 വയസുകാരൻ ആശുപത്രിയിൽ മരിച്ചു. ചെമ്പിരിക്ക കല്ലം വളപ്പിലെ അബ്ദുല്ലയുടെ മകൻ അഫ് വാജ് (12) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
ചെമ്മനാട് ജമാ-അത്ത് ഹയർ സെകൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ മുഹമ്മദ് അജ്വദ്, അർസില, അബ്‌റാസ്.
Keywords: Kerala, News, Kasaragod, Top-Headlines, Death, Obituary, Child, Injured, Hospital, Melparamba, Chembarika, 12-year-old boy died.
< !- START disable copy paste -->