അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
Jun 12, 2017, 18:55 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.06.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ബീരിച്ചേരിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ പെരുമ്പയിലെ കെ സി ജാബിറിന്റെയും ഷഹീന ഹമീദിന്റെയും മകള്‍ ഹിബ ജാബിര്‍ (11) ആണ് മരിച്ചത്. തിങ്കളാഴ്ച മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പയ്യന്നൂര്‍ ഐ എസ് ഡി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: ഹന ജാബിര്‍, ഇബ്രാഹിം ജാബിര്‍. മൃതദേഹം ബീരിച്ചേരി ജുമാ മസ്ജിദില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Trikaripure, Treatment, Hospital, Kasaragod, Student, Obituary, Payyannur Perumba, Hiba Jabir, 11 year old girl dies after illness.