11 മാസം പ്രായമുള്ള കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
Jul 27, 2018, 17:42 IST
തളങ്കര: (www.kasargodvartha.com 27.07.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തളങ്കര തെരുവത്ത് ഹാശിംസ്ട്രീറ്റിലെ മുഹമ്മദ് നസീര്‍- ഹസീന ദമ്പതികളുടെ മകന്‍ അബ്ദുല്ലയാണ് മരിച്ചത്. ജന്മനാ അസുഖബാധിതനായ കുഞ്ഞ് ചികിത്സയിലായിരുന്നു.
ബാസിത്ത്, ജന്നത്ത് ജല്‍വ, ജസ ഫാത്വിമ എന്നിവര്‍ ദമ്പതികളുടെ മറ്റു മക്കളാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ബാസിത്ത്, ജന്നത്ത് ജല്‍വ, ജസ ഫാത്വിമ എന്നിവര്‍ ദമ്പതികളുടെ മറ്റു മക്കളാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Thalangara, 11 months old baby died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Thalangara, 11 months old baby died after illness
< !- START disable copy paste -->