10 വയസുകാരി കുഴഞ്ഞുവീണു മരിച്ചു
Mar 23, 2018, 19:59 IST
ബദിയടുക്ക: (www.kasargodvartha.com 23.03.2018) 10 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. ബെള്ളൂര്‍ പള്ളപ്പാടി ബങ്കള ഹൗസിലെ അബ്ദുല്ല- ആഇശ ദമ്പതികളുടെ മകള്‍ ബി.എ. ഫാത്വിമത്ത് ബുഷ്റ (10)യാണ് മരിച്ചത്. ബള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ വീട്ടില്‍ വെച്ചാണ് ബുഷ്റ നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: യാക്കൂബ്, അഷ്റഫ്, സുബൈര്‍, കാസിം, മന്‍സൂര്‍.
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, 10 year old died after falls down < !- START disable copy paste -->
ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ വീട്ടില്‍ വെച്ചാണ് ബുഷ്റ നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: യാക്കൂബ്, അഷ്റഫ്, സുബൈര്‍, കാസിം, മന്‍സൂര്‍.
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, 10 year old died after falls down