അസുഖത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു
Jun 10, 2015, 09:00 IST
ബദിയഡുക്ക: (www.kasargodvartha.com 10/06/2015) അസുഖത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ബദിയഡുക്ക ഗോളിയടുക്കയിലെ ഹസൈനാറിന്റെ മകന്‍ സിദ്ദീഖാണ് (ഒന്ന്) ബുധനാഴ്ച രാവിലെ മരിച്ചത്.
ജന്മനാ അസുഖ ബാധിതനായിരുന്നു. മാതാവ്: ബല്‍ഖീസ്. സഹോദരങ്ങള്‍: അന്‍സാര്‍ ബീഗം, ലാമിയ മിസാഫ്, മുഹമ്മദ് ഹഖിം ഖിറാസ്.
ജന്മനാ അസുഖ ബാധിതനായിരുന്നു. മാതാവ്: ബല്‍ഖീസ്. സഹോദരങ്ങള്‍: അന്‍സാര്‍ ബീഗം, ലാമിയ മിസാഫ്, മുഹമ്മദ് ഹഖിം ഖിറാസ്.
Keywords : Badiyadukka, Death, Child, Kasaragod, Kerala, Obituary, Sideeque, Goliyadukka.