യുവാവ് കുഴഞ്ഞു വീണു മരിച്ചു
Nov 12, 2011, 22:01 IST
ചെമ്മനാട്: യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചെമ്മനാട് കൊവ്വല്‍ ഹൗസിലെ സി.എച്ച് മുഹമ്മദിന്റെ മകന് സി.എച്ച് ജാഫര്‍(45) ആണ് മരിച്ചത്. പഴയ വാഹനങ്ങള്‍ വില്പന നടത്തുകയായിരുന്നു. മാതാവ്: ബീഫാത്തിമ. ഭാര്യ: അസ്മ. മക്കള്‍: നാദിയ, നാസിം, നജാഫ്. മരുമകള്‍: താസിഫ. സഹോദരങ്ങള്‍: അന്‍വര്‍, ഹസീന, റാബിയ, ബേബി.
Keywords: Chemnad, Kovval, Obituary, Kasaragod







