city-gold-ad-for-blogger

മാങ്ങാട്ടെ മാധവി നിര്യാതയായി

മാങ്ങാട്ടെ മാധവി നിര്യാതയായി
ഉദുമ: മാങ്ങാട് രാംനിവാസിലെ പരേതനായ എം കുഞ്ഞിരാമന്റെ ഭാര്യ മാധവി (70) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടന്നു. മക്കള്‍: സാവിത്രി, രവി (ഗള്‍ഫ്), മല്ലിക, ശശി (ഗള്‍ഫ്), ശകുന്തള, സതീശന്‍ (ഗള്‍ഫ്), ശശികല. മരുമക്കള്‍: നാരായണന്‍ (ചിത്താരി), സുധ (പൊള്ളക്കട), ചന്ദ്രന്‍ (കാനത്തൂര്‍), ശ്രീജ (ചാത്തങ്കൈ), കുഞ്ഞിക്കണ്ണന്‍ (മാങ്ങാട്), രജിത (കളനാട്), ഭാസ്‌കരന്‍ (കൂട്ടക്കനി). സഹോദരങ്ങള്‍: കുമാരന്‍, ബാബു (ദുബായ്), ദേവകി, രോഹിണി, പരേതനായ ചോയമ്പു.

Keywords:  Madhavi, Obituary, Uduma

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia