city-gold-ad-for-blogger

മണ്ഡലിപ്പാറയിലെ രാഘവന്‍ നിര്യാതനായി

മണ്ഡലിപ്പാറയിലെ രാഘവന്‍ നിര്യാതനായി
കോളിയടുക്കം: വയലാംകുഴിയില്‍ താമസിക്കുന്ന മണ്ഡലിപ്പാറയിലെ രാഘവന്‍ (65) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: വിശാലന്‍ (ഗള്‍ഫ്), പ്രീതി, പരേതരായ മണിക്ണഠന്‍, സുഭാഷിനി. മരുമക്കള്‍: ബിന്ദു, വിനോദ്. അമ്മ: ചെറിയമ്മ. സഹോദരങ്ങള്‍: കറുവന്‍, ദാമോദരന്‍ (ഇരുവരും അരവത്ത്), നാരായണി (ബോവിക്കാനം).

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SN
Web Desk SN

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia