ബാങ്ക് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണ് മരിച്ചു
Feb 9, 2012, 11:00 IST
ഉപ്പള: ബാങ്ക് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണ് മരിച്ചു. പൈവളിഗെ ഏതാര് കോളനിയിലെ പരേതനായ ഗുരുവ വൈയുടെയും ചെന്ന്യാരയുടെയും മകന് കേശവ .വൈ (49) ആണ് മരിച്ചത്. മംഗലാപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ക്ലാര്‍ക്കായിരുന്നു. ബുധനാഴ്ച മറ്റൊരു ബാങ്കില്‍ പോയി പണമിടപ്പാട് നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ: കമല. മക്കള്‍: മഞ്ജുഷ, മോണിഷ, തനൂഷ. സഹോദരങ്ങള്‍: നാരായണന് ഏതാര് (മെമ്പര്‍ പൈവളിഗെ പഞ്ചായത്ത്), രാധാകൃഷ്ണന്, ലക്ഷ്മി, കമല, സുമതി, ദേവകി.
ഭാര്യ: കമല. മക്കള്‍: മഞ്ജുഷ, മോണിഷ, തനൂഷ. സഹോദരങ്ങള്‍: നാരായണന് ഏതാര് (മെമ്പര്‍ പൈവളിഗെ പഞ്ചായത്ത്), രാധാകൃഷ്ണന്, ലക്ഷ്മി, കമല, സുമതി, ദേവകി.
Keywords: Uppala, Obituary, ബാങ്ക് ഉദ്യോഗസ്ഥന്, ഉപ്പള
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







