പേക്കടത്തെ ലക്ഷ്മി നിര്യാതയായി
Oct 17, 2011, 15:31 IST
തൃക്കരിപ്പൂര്‍: പേക്കടത്തെ പരേതനായ എം.വി.കൃഷ്ണന്റെ ഭാര്യ എം.വി.ലക്ഷ്മി(75) നിര്യാതയായി. മക്കള്‍: കമലാക്ഷി(സബ് പോസ്റ്റ് ഓഫീസ്, മാവിലാകടപ്പുറം), പത്മിനി, രവീന്ദ്രന്(അധ്യാപകന്, അജാനൂര്‍), പരേതനായ രാമചന്ദ്രന്, രാജേന്ദ്രന്(റിട്ട.മര്‍ച്ചന്റ് നേവി). മരുമക്കള്‍: കേളു, നാരായണന്, ബേബി, സിന്ധു.
Keywords: Obituary, Trikaripur, Kasaragod







