Home Obituary നീലംബത്തെ എം.ടി.പി ഇസ്മായില്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainSep 27, 2011, 19:37 IST തൃക്കരിപ്പൂര്‍: നീലംബത്തെ എം.ടി.പി മറിയത്തിന്റെ മകന് എം ടി പി ഇസ്മായില്‍ (47) നിര്യാതനായി. ഭാര്യ: യു.പി സമീറ. മക്കള്‍: ഫായിസ്, സൈദ. സഹോദരങ്ങള്‍: അമീര്‍, യൂസഫ്, കുഞ്ഞാമി, സഫിയ. Keywords: Kasaragod, Trikaripur, Obituary, തൃക്കരിപ്പൂര്‍. Tags Share this story Featured Recommended