city-gold-ad-for-blogger

തൃക്കരിപ്പൂരിലെ കണ്ണന്‍ നിര്യാതനായി


തൃക്കരിപ്പൂരിലെ കണ്ണന്‍ നിര്യാതനായി
തൃക്കരിപ്പൂര്‍: പൊറോപ്പാട് കണ്ണങ്കൈയിലെ മൂരിക്കാരന്‍ കണ്ണന്‍ (78) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: സതീശന്‍ (കെ എസ് ഇ ബി, കയ്യൂര്‍), ശോഭന, ശ്യാമള, ബാബു (അധ്യാപകന്‍, പടന്നകടപ്പുറം). മരുമക്കള്‍: ശ്യാമള, സുധാകരന്‍, മോഹനന്‍, രമ്യ. സഹോദരങ്ങള്‍: അമ്പു, പാറു.

Keywords: Kannan, Obituary, Trikaripur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia