കൊഴുമ്മല്‍ മുഹമ്മദ് കുഞ്ഞി നിര്യാതനായി
May 18, 2012, 08:04 IST
തൃക്കരിപ്പൂര്‍: ചന്തേരയിലെ കൊഴുമ്മല്‍ മുഹമ്മദ് കുഞ്ഞി (83) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: ബദറുദ്ദീന്‍, സുബൈദ, ഹമീദ് (ഗള്‍ഫ്), മറിയം. മരുമക്കള്‍: മുനീറ, അസിനാര്‍, പരേതരായ സുബൈദ, എറമുള്ളാന്‍. സഹോദരങ്ങള്‍: അബ്ദുള്ള, ഖദീസുമ്മ, പരേതനായ അബ്ദുള്‍ അസീസ്.
Keywords: Mohammedkunhi, Obituary, Trikaripur, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.






