കന്നുവീട് കടപ്പുറത്തെ കല്ലംവള്ളി ദാമോദരന്‍ നിര്യാതനായി
Nov 8, 2011, 21:02 IST
തൃക്കരിപ്പൂര്‍: ആദ്യകാല മത്സ്യത്തൊഴിലാളി കന്നുവീട് കടപ്പുറത്തെ കല്ലംവള്ളി ദാമോദരന്‍ (82) നിര്യാതനായി. ഭാര്യ: കൈക്കോളന്റെ യശോദ. മക്കള്‍: സരോജിനി, ശശി, ഉഷ, ഗിരിജ, ശ്രീലേഖ, സുധ, പരേതനായ അരവിന്ദന്‍. മരുമക്കള്‍: നാരായണന്‍ (കുന്നരു), കമലാക്ഷന്‍ (കുഞ്ഞിമംഗലം), സുരേശന്‍ (പിലാത്തറ), ലക്ഷ്മണന്‍ (ഷാര്‍ജ), കൃഷ്ണന്‍ (പയ്യന്നൂര്‍), ബിന്ദു (ഏഴോം), ലതിക (കടപ്പുറം). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, പത്മനാഭന്‍, കല്ല്യാണി, ജാനകി, ലക്ഷ്മി, നളിനി, ദേവൂട്ടി, പരേതനായ കുഞ്ഞമ്പു.
Keywords: Kasaragod, Trikaripur, Obituary
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







