ഇ.കെ.മഹ്മൂദ് നിര്യാതനായി
Dec 15, 2011, 11:10 IST
കോഴിക്കോട്: കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് സി.ഫിറോസിന്റെ പിതാവ് കോഴിക്കോട് നന്തി ഇരുപതാംമൈല്‍ സ്വദേശി ഇ.കെ.മഹ്മൂദ്(63) നിര്യാതനായി. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു.
ഭാര്യ: ആയിഷ്. മക്കള്‍: ഫിറോസ്, അഷ്റഫ്, സുഹൈല്‍, ഫായിസ്, മിസ്ന. ജാമാതാവ്: ഫൈസല്‍(എല്ലാവരും കുവൈത്ത്).
മയ്യത്ത് നമസ്ക്കാരം
ഇ.കെ.മഹ്മൂദിന് വേണ്ടി കെ.കെ.എം.എ യുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിന് ശേഷം ഫര്‍വാനിയ ദാറുര്ഖുര്ആന് മസ്ജിദില്‍ വെച്ച് മയ്യത്ത് നമസ്ക്കാരം നിര്‍വ്വഹിക്കും. കെ.കെ.എം.എ യുടെ കേന്ദ്ര, ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളും ജനറല്‍ കൗണ്‍സില്‍ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് കേന്ദ്രജനറല്‍ സെക്രട്ടറി എ.പി.അബ്ദുല്‍ സലാം അറിയിച്ചു.
Keywords: Obituary, Kozhikode, kasaragod,