Charity | ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു
Oct 7, 2022, 18:16 IST
വിദ്യാനഗര്‍: (www.kasargodvartha.com) ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു. മധൂർ പഞ്ചായത് പരിധിയിൽ താമസിക്കുന്ന സരോജിനിയെന്ന യുവതിയാണ് വൃക്കകള്‍ തകരാറിലായി ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. കൂലിപ്പണിക്കാരനാണ് ഭർത്താവ്. അടിയന്തിരമായി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ചികിത്സയ്ക്കായി ഭാരിച്ച തുകയാണ് ആവശ്യമുള്ളത്. നിര്‍ധന കുടുംബത്തിന് ഇത് താങ്ങാന്‍ കഴിയാത്തതാണ്. സരോജിനിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിനായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ചെയര്‍മാനും കെ എ മുഹമ്മദ് ഹനീഫ് ചെയര്‍മാനുമായ ചികിത്സ സഹായ കമിറ്റി രൂപീകരിച്ചിട്ടുണ്ട്. കനിവുള്ളവരുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം.
Google Pay: 7561874410
Name: NANDANAN. T.M
Account No: 40526100005545
Bank: Kerala Gramin Bank, Vidyanagar
IFSC Code: KLGB0040526

Keywords: Young woman seeks financial assistance, news,Vidya Nagar,Woman,Madhur,Needs help,helping hands,Treatment.