city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉഡുപ്പിയില്‍ 2 കോവിഡ് മരണം കൂടി

ഉഡുപ്പി: (www.kasargodvartha.com 26.07.2020) ഉഡുപ്പിയില്‍ 2 കോവിഡ് മരണം കൂടി റിപോര്‍ട്ട് ചെയ്തു. ബൈന്ദൂര്‍ സ്വദേശിയും, ഇന്ദിര നഗര്‍ സ്വദേശിയുമായ ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരണപ്പെട്ടത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 15 ആയി.

ഉഡുപ്പിയില്‍ 2 കോവിഡ് മരണം കൂടി





Keywords:  Udupi, Karnataka, Mangalore, COVID-19, Trending, Udupi district records two more deaths due to coronavirus

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia