city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയില്‍ 1,412 പേര്‍ക്ക് കൂടി കോവിഡ്; 1,618 പേര്‍ക്ക് രോഗമുക്തി, 3 മരണം

അബൂദബി: (www.kasargodvartha.com 16.10.2020) യുഎഇയില്‍ വെള്ളിയാഴ്ച 1,412 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 112,849 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 1,618 പേരാണ് രോഗമുക്തി നേടിയത്. ആകെ 104,943 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി മരണപ്പെട്ടു. 455 ആണ് രാജ്യത്ത് കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. നിലവില്‍ 7,451 പേര്‍ ചികിത്സയിലാണ്. 116,470 പരിശോധനകള്‍ കൂടി പുതുതായി നടത്തി. 

യുഎഇയില്‍ 1,412 പേര്‍ക്ക് കൂടി കോവിഡ്; 1,618 പേര്‍ക്ക് രോഗമുക്തി, 3 മരണം

Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Trending, Treatment, UAE reports 1,412 Covid-19 cases, 1,618 recoveries, 3 deaths

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia