city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയില്‍ 1,278 പേര്‍ക്ക് കൂടി കോവിഡ്; 1,606 പേര്‍ക്ക് രോഗമുക്തി, ഒരു മരണം

അബൂദബി: (www.kvartha.com 01.11.2020) യുഎഇയില്‍ 1,278 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 133,907 ആയി. രാജ്യത്ത് 1,606 പേര്‍ രോഗമുക്തി നേടി. ആകെ 130,508 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 496 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 2,903 കോവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 112,546 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

യുഎഇയില്‍ 1,278 പേര്‍ക്ക് കൂടി കോവിഡ്; 1,606 പേര്‍ക്ക് രോഗമുക്തി, ഒരു മരണം

Keywords: Abudhabi, news, Gulf, World, Top-Headlines, COVID-19, Trending, Treatment, UAE reports 1,278 Covid-19 cases, 1,606 recoveries, 1 death

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia