ദക്ഷിണ കന്നഡ ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
May 12, 2020, 13:47 IST
മംഗളൂരു: (www.kasargodvartha.com 12.05.2020) ദക്ഷിണ കന്നഡ ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കര്‍ക്കലയില്‍ നിന്നുള്ള 52 വയസുള്ള സ്ത്രീക്കും 26 വയസുള്ള യുവാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 33 ആയി. ഇതില്‍ 14 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
Keywords: Mangalore, Karnataka, News, COVID-19, Top-Headlines, Trending, Two from Karkala test positive for coronavirus on May 1