city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്ക വിവരം ലഭ്യമല്ലാത്ത എട്ടു പേർ; രോഗ മുക്തി നേടിയത് 12 പേർ

കാസർകോട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്ക വിവരം ലഭ്യമല്ലാത്ത എട്ടു പേർ; രോഗ മുക്തി നേടിയത് 12 പേർ
കാസര്‍കോട്: (www.kasargodvartha.com 19.07.2020) ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 57 പേരിൽ 48 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ചികിത്സയിലുണ്ടായിരുന്ന 12 പേരാണ് രോഗ മുക്തി നേടിയത്.

  • ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: 57
  • വിദേശം: 4
  • ഇതര സംസ്ഥാനം: 6
  • സമ്പർക്കം: 39
  • സമ്പർക്ക വിവരം ലഭ്യമല്ലാത്തവർ: 8
  • ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: 843
  • ഇന്ന് രോഗം ഭേദമായവരുടെ എണ്ണം: 12
  • ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം: 506
  • നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം: 337
  • ആകെ നിരീക്ഷണത്തിൽ ഉള്ളവർ: 5413
  • വീടുകളിൽ നിരീക്ഷണത്തിൽഉള്ളവർ: 4565
  • സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽഉള്ളവർ: 848
  • പുതിയതായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ: 203
  • ആകെ അയച്ച സാമ്പിളുകളുടെ എണ്ണം:18604
  • ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം): 368
  • പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം: 824
  • നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം: 736
  • ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ: 80
  • ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം: 78
  • കൺട്രോൾ സെല്ലിൽ വിളിച്ച കോളുകളുടെ എണ്ണം: 94

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
നമ്പർ
വയസ്സ് പുരുഷൻ /സ്ത്രീ
രോഗം പകർന്നത്
സമ്പർക്കം /വിദേശം/ഇതരസംസ്ഥാനം
പഞ്ചായത്ത്/നഗരസഭ
വരുന്ന സ്ഥലം
വന്ന ദിവസം
സൂചന

1
6/ പുരുഷൻ
സമ്പർക്കം
കാറഡുക്ക

2
40/ പുരുഷൻ
മീഞ്ച
സമ്പർക്കവിവരം ലഭ്യമല്ല
3
43/ പുരുഷൻ
സമ്പർക്കം
കാറഡുക്ക

4
55/ പുരുഷൻ
ഇതരസംസ്ഥാനം
മഞ്ചേശ്വരം
കർണാടക

5
29/ പുരുഷൻ
സമ്പർക്കം
ചെങ്കള

6
59/ പുരുഷൻ
സമ്പർക്കം
മഞ്ചേശ്വരം

7
10/ പുരുഷൻ
സമ്പർക്കം
മംഗൽപാടി

8
30/ പുരുഷൻ
വിദേശം
മംഗൽപാടി
സൗത്ത് അമേരിക്ക

4/07/20 ന് മുബൈ വിമാനത്താവളത്തിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ കാർ മാർഗ്ഗം നാട്ടിൽ എത്തി

9
38/ പുരുഷൻ
ഇതരസംസ്ഥാനം
മഞ്ചേശ്വരം
കർണാടക
11/07/20

10
11/ സ്ത്രീ
സമ്പർക്കം
മീഞ്ച

11
17/ സ്ത്രീ
സമ്പർക്കം
മഞ്ചേശ്വരം

12
24/ പുരുഷൻ
മഞ്ചേശ്വരം
സമ്പർക്കവിവരം ലഭ്യമല്ല

13
31/ പുരുഷൻ
സമ്പർക്കം
ചെങ്കള

14
76/ പുരുഷൻ
വിദേശം
തൃക്കരിപ്പൂർ
സിംഗപ്പൂർ

കൊച്ചി വിമാനത്താവളത്തിൽ നിന്നും ടാക്സി മാർഗം വീട്ടിൽ

15
40/ പുരുഷൻ
സമ്പർക്കം
മംഗൽപാടി
പോസിറ്റീവ് ആയ ആളുടെ സമ്പർക്കം

1 6
34/ പുരുഷൻ
സമ്പർക്കം
കുമ്പള

17
1/ പുരുഷൻ
സമ്പർക്കം
മഞ്ചേശ്വരം

18
7/ സ്ത്രീ
സമ്പർക്കം
മീഞ്ച

19
13/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ സമ്പർക്കം

20
12/ സ്ത്രീ
സമ്പർക്കം
കാറഡുക്ക

21
30/ സ്ത്രീ
സമ്പർക്കം
കാസറഗോഡ് നഗരസഭാ

22
17/ സ്ത്രീ
സമ്പർക്കം
മംഗൽപാടി

23
39/ സ്ത്രീ
സമ്പർക്കം
മംഗൽപാടി

24
6/ സ്ത്രീ
സമ്പർക്കം
കാറഡുക്ക

25 
40/പുരുഷൻ 
സമ്പർക്കം
മഞ്ചേശ്വരം

26 
16/പുരുഷൻ 
മീഞ്ച 
സമ്പർക്ക വിവരം ലഭ്യമല്ല 

27
50/സ്ത്രീ 
സമ്പർക്കം 
മഞ്ചേശ്വരം 

28 
72/പുരുഷൻ
സമ്പർക്കം 
മഞ്ചേശ്വരം 

29 
20സ്ത്രീ 
സമ്പർക്കം 
മംഗൽപാടി

30
28/പുരുഷൻ 
മഞ്ചേശ്വരം 
സമ്പർക്ക വി വരം ലഭ്യമല്ല

31 
16/സ്ത്രീ 
സമ്പർക്കം 
കാറഡുക്ക 

32 
62/പുരുഷൻ
മഞ്ചേശ്വരം
സമ്പർക്ക വിവരം ലഭ്യമല്ല 

33
46/ പുരുഷൻ 
സമ്പർക്കം 
മൊഗ്രാൽ പുത്തൂർ 

34
40/ പുരുഷൻ 
സമ്പർക്കം 
മധൂർ  

35
25/പുരുഷൻ 
സമ്പർക്കം 
മഞ്ചേശ്വരം 

36
17/പുരുഷൻ 
സമ്പർക്കം 
മംഗൽപാടി 

37
22/പുരുഷൻ 
സമ്പർക്കം 
മംഗൽപാടി 

38
24/പുരുഷൻ 
മഞ്ചേശ്വരം 
സമ്പർക്ക വിവരം ലഭ്യമല്ല 

39
18/പുരുഷൻ 
സമ്പർക്കം 
മധൂർ 

40
26/പുരുഷൻ 
ഇതര സംസ്ഥാനം 
കോടോം വെള്ളൂർ 
കർണാടക 
22/06/20
കാർ മാർഗം വന്നത് 

41
പുരുഷൻ 
സമ്പർക്കം 
മീഞ്ച 

42
33/പുരുഷൻ 
ഇതര സംസ്ഥാനം 
മംഗൽപാടി 
കർണാടക

43
31/പുരുഷൻ 
മഞ്ചേശ്വരം 
സമ്പർക്ക വിവരം ലഭ്യമല്ല 

44
42/പുരുഷൻ 
വിദേശം 
മംഗൽപാടി 
ഇറാൻ 
03/07/20

ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തുകയും ടാക്സി മാർഗം നാട്ടിലെത്തുകയും ചെയ്തു  

45
45/സ്ത്രീ 
സമ്പർക്കം 
മഞ്ചേശ്വരം 

46
29/പുരുഷൻ 
സമ്പർക്കം 
മധുർ 

47
30/പുരുഷൻ 
സമ്പർക്കം 
കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി 
പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു 
48
38/പുരുഷൻ 
സമ്പർക്കം 
മഞ്ചേശ്വരം 

49
51/സ്ത്രീ 
ഇതര സംസ്ഥാനം
കർണാടകം 
50
39/സ്ത്രീ 
അജാനൂർ  
സമ്പർക്ക വിവരം ലഭ്യമല്ല 

51
36/പുരുഷൻ
സമ്പർക്കം 
ബദിയടുക്ക 

52
49/സ്ത്രീ 
സമ്പർക്കം 
മഞ്ചേശ്വരം 

53
35/പുരുഷൻ 
വിദേശം 
നീലേശ്വരം 
കുവൈറ്റ് 

54
65/പുരുഷൻ 
ഇതര സംസ്ഥാനം
ഉദുമ 
കർണാടക
55
45/സ്ത്രീ 
സമ്പർക്കം
പള്ളിക്കര 
ആരോഗ്യ പ്രവർത്തകയാണ്  

56
25/പുരുഷൻ 
സമ്പർക്കം 
ചെമ്മനാട് 

57  
32/പുരുഷൻ 
സമ്പർക്കം 
മഞ്ചേശ്വരം 

കോവിഡ് മുക്തി നേടിയവരുടെ വിവരങ്ങൾ 

1
35/പുരുഷൻ 
വിദേശം 
ചെമ്മനാട് 
യു എ ഇ 
02.07.2020
ഉദയഗിരി CFLTC 

2
20/പുരുഷൻ 
വിദേശം 
കാസർകോട് നഗരസഭാ 
യു എ ഇ 
02.07.2020
ഉദയഗിരി CFLTC 

3
60/പുരുഷൻ 
വിദേശം 
പള്ളിക്കര 
ദുബൈ
03.07.2020
ഉദയഗിരി CFLTC 

4
29/പുരുഷൻ 
വിദേശം 
കുമ്പള 
ബാംഗ്ലൂർ 
04.07.2020
ഉദയഗിരി CFLTC 

5
31/പുരുഷൻ 
വിദേശം 
ചെമ്മനാട് 
ദുബൈ 
04.07.2020
ഉദയഗിരി CFLTC 

6
29/പുരുഷൻ 
ഇതര സംസ്ഥാനം 
ചെമ്മനാട് 
ഹൈദരാബാദ് 
04.07.2020
ഉദയഗിരി CFLTC 

7
1/പുരുഷൻ 
വിദേശം 
മഞ്ചേശ്വരം 
സഊദി അറേബ്യ 
09.07.2020
ഉദയഗിരി CFLTC 

8
55/സ്ത്രീ 
വിദേശം 
മഞ്ചേശ്വരം 
സഊദി അറേബ്യ 
10.07.2020
ഉദയഗിരി CFLTC 

9
37/പുരുഷൻ 
ചെമ്മനാട് 
യു എ ഇ 
09.07.2020
ഉക്കിനടുക്ക മെഡിക്കൽ കോളേജ് 

10
28/പുരുഷൻ 
വിദേശം 
ചെമ്മനാട് 
ഖത്തർ 
09.07.2020
ഉക്കിനടുക്ക മെഡിക്കൽ കോളേജ് 

11
28/പുരുഷൻ 
വിദേശം 
മഞ്ചേശ്വരം 
യു എ ഇ 
09.07.2020
ഉക്കിനടുക്ക മെഡിക്കൽ കോളേജ് 

12
30/പുരുഷൻ 
വിദേശം 
ചെമ്മനാട് 
കുവൈറ്റ്
09.07.2020
ഉക്കിനടുക്ക മെഡിക്കൽ കോളേജ് 



Keywords: Kasaragod, news, Kerala, COVID-19, Trending, Twelve people recovered from covid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia