city-gold-ad-for-blogger

ബുധനാഴ്ച മുതല്‍ പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കും; തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തനം

കാസര്‍കോട്: (www.kasargodvartha.com 27.10.2020) ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ ചികിത്സ തേടി കോവിഡ് രോഗം ഭേദമായ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള തുടര്‍ചികിത്സ നല്‍കുന്നതിനായി, കാസര്‍കോട് ജില്ലയിലാദ്യത്തേതും സംസ്ഥാനത്ത് രണ്ടാമത്തേതുമായ പോസ്റ്റ് കോവിഡ് ക്ലിനിക് ബുധനാഴ്ച ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കും. 
രാവിലെ 10 മുതല്‍ ഉച്ചക്ക് 12:30 വരെ തിങ്കള്‍, ബുധന്‍, വെള്ളി തുടങ്ങിയ ദിവസങ്ങളില്‍ലാണ്‌ ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ജില്ലയിലെ ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു.


ബുധനാഴ്ച മുതല്‍ പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കും; തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തനം



Keywords: Kasaragod, Kerala, News, COVID-19, Hospital, District, The Post COVID Clinic will be operational from Wednesday; Activity on Mondays, Wednesdays and Fridays

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia