കോവിഡിനെ പ്രതിരോധിക്കാന്‍ 1 ലക്ഷം മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങി ടൈലറിംഗ് വിദ്യാര്‍ത്ഥികള്‍
Apr 18, 2020, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2020) കോവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ ഒരു ലക്ഷം മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങി ടൈലറിംഗ് വിദ്യാര്‍ത്ഥികള്‍. ഗവണ്‍മെന്റ് നെഹ്‌റു യുവകേന്ദ്ര, കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ കീഴിലുള്ള പ്രജ്വാല്‍ ഇന്‍സ്റ്റിറ്റിയൂഷനുമായി സഹകരിച്ചാണ് ഒരു ലക്ഷം മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കുക.
ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ക്ലബ്ബ് പ്രസിഡന്റ് റിയാസ് കുന്നില്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Tailoring students ready to make masks for Kerala
< !- START disable copy paste -->