സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് പിടിയില്‍
Jul 11, 2020, 21:05 IST
തിരുവനന്തപുരം: (www.kasargodvartha.com 11.07.2020) യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗ് ഉപയോഗിച്ച് നടത്തിയ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷ് പിടിയില്‍.
ബംഗളൂരുവില്‍ വെച്ച് എന്‍ ഐ എയാണ് സ്വപ്നയെ പിടികൂടിയത്. ഞായറാഴ്ച ഇവരെ കൊച്ചിയിലെത്തിക്കും. സന്ദീപും ഒപ്പം പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
Keywords: Thiruvananthapuram, Kerala, news, Top-Headlines, Trending, gold, Swapna Suresh under NIA custody
< !- START disable copy paste -->
ബംഗളൂരുവില്‍ വെച്ച് എന്‍ ഐ എയാണ് സ്വപ്നയെ പിടികൂടിയത്. ഞായറാഴ്ച ഇവരെ കൊച്ചിയിലെത്തിക്കും. സന്ദീപും ഒപ്പം പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
< !- START disable copy paste -->