സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍, തൊട്ടുപിന്നില്‍ 4 പോയിന്റ് പിറകില്‍ കണ്ണൂര്‍, ആതിഥേയര്‍ ഏഴാം സ്ഥാനത്ത്
Nov 29, 2019, 12:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കോഴിക്കോട് മുന്നില്‍. 317 പോയിന്റുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. തൊട്ടുപിന്നില്‍ നാല് പോയിന്റ് പിറകില്‍ കണ്ണൂരുമുണ്ട്. ആതിഥേയരായ കാസര്‍കോട് ജില്ല ഏഴാം സ്ഥാനത്താണ്. 289 പോയിന്റാണ് കാസര്‍കോട് ജില്ലയ്ക്കുള്ളത്.
പോയിന്റ് നില:
കോഴിക്കോട്- 317
കണ്ണൂര്‍- 314
മലപ്പുറം- 309
തൃശൂര്‍- 305
പാലക്കാട്- 302
തിരുവനന്തപുരം- 294
കാസര്‍കോട്- 289
എറണാകുളം- 288
കോട്ടയം- 287
ആലപ്പുഴ- 285
പത്തനംതിട്ട- 264
ഇടുക്കി- 231
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.
പോയിന്റ് നില:
കോഴിക്കോട്- 317
കണ്ണൂര്‍- 314
മലപ്പുറം- 309
തൃശൂര്‍- 305
പാലക്കാട്- 302
തിരുവനന്തപുരം- 294
കാസര്‍കോട്- 289
എറണാകുളം- 288
കോട്ടയം- 287
ആലപ്പുഴ- 285
പത്തനംതിട്ട- 264
ഇടുക്കി- 231
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.