സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും കണ്ണൂരും
Dec 1, 2019, 12:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും കണ്ണൂരും. 915 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ വെറും ഒരു പോയിന്റ് പിറകില്‍ 914 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമാണ്. കലോത്സവത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് ഇനി അവസാനിക്കാനുള്ളത്.
പോയിന്റ് നില:
പാലക്കാട്- 915
കോഴിക്കോട്- 914
കണ്ണൂര്‍- 914
തൃശൂര്‍- 903
മലപ്പുറം- 876
എറണാകുളം- 869
തിരുവനന്തപുരം- 865
കോട്ടയം- 859
വയനാട്- 841
കാസര്‍കോട്- 840
ആലപ്പുഴ- 833
കൊല്ലം- 827
പത്തനംതിട്ട- 740
ഇടുക്കി- 691
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.